¡Sorpréndeme!

Mamangam Theatre Response From Lakshmi Theatre Bengaluru | FilmiBeat Malayalam

2019-12-12 217 Dailymotion

Mamangam Theatre Response From Lakshmi Theatre Bengaluru
വീണ്ടുമൊരു ചരിത്ര നിമിഷത്തിന് കൂടി കേരളം സാക്ഷിയാവാന്‍ പോവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഡിസംബര്‍ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടി ഫാന്‍സ് ക്ലബ്ബുകാരുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.